Post Category
താത്പര്യപത്രം
കൊല്ലം ശ്രീ നാരായണ ഗുരു സാംസ്കാരിക സമുച്ചയം, പാലക്കാട് വി. ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പിനായി മാനേജ്‌മെന്റ് വൈദഗ്ധ്യവും ഉയർന്ന കാര്യശേഷിയും സാംസ്കാരിക സമുച്ചയങ്ങളുടെ സ്ഥാപനങ്ങളുടെ മേൽനോട്ടം നിർവഹിച്ച് മുൻപരിചയവുമുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ ഡയറക്ടർ, സാംസ്കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, തെക്കേനട, ഫോർട്ട് പി. ഒ., തിരുവനന്തപുരം – 23 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 – 2478193. വെബ്സൈറ്റ്: www.culturedirectorate.kerala.gov.in.
പി.എൻ.എക്സ്. 130/2026
date
- Log in to post comments