Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ ഇന്ന് (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട്  അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്രവര്‍ത്തി നടക്കുന്നതിനാല്‍ പേരാല്‍, ടീച്ചര്‍ മുക്ക്, കാപ്പുണ്ടിക്കല്‍, മഞ്ഞൂറ, കറലാട്, കാപ്പുവയല്‍, താഴെയിടം, കാവുംമന്ദം ടൗണ്‍, കാവുംമന്ദം എച്ച്.എസ്, ശാന്തിനഗര്‍, ബി.എസ്.എന്‍.എല്‍ കാവുംമന്ദം, 10 മൈല്‍, എട്ടാം മൈല്‍, അധികാരിപ്പടി, കള്ളംതോട്, പുഴയ്ക്കല്‍, അയിനിക്കണ്ടി, കുണ്ടിലങ്ങാടി, പഴൂര്‍, കോട്ടക്കുന്ന്, അംബേദ്കര്‍, ഉദിരംചേരി, ഷറോയ്, താജ് പ്രദേശങ്ങളില്‍ ഇന്ന് (ജനുവരി 8) രാവിലെ 9 മുതല്‍ വൈകിട്ട്  5:30 വരെ വൈദ്യുതി മുടങ്ങും

date