Post Category
ക്വട്ടേഷന്‍
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ വിമുക്തഭട•ാരായ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നതിന് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. പ്രായപരിധി: 50 വയസ്. ഫോണ്‍: 0474 2752700.
date
- Log in to post comments