Skip to main content

എ.ആര്‍ ക്യാമ്പിലുള്ള വാഹനങ്ങള്‍ ലേലം ചെയ്യുന്നു

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടുള്ളതുമായ ജില്ലയിലെ 14 വര്‍ഷം കഴിഞ്ഞ ഒമ്പത് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ കണ്ടംനേഷന്‍ നടത്തുന്നതിനായുള്ള പുനര്‍ ലേലം ജനുവരി 19ന് രാവിലെ 11 മണി മുതല്‍ 4.30 വരെ MSTC പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി നടത്തും. ഫോണ്‍: 0477-2239326

date