Post Category
ഇ-ടെൻഡർ ക്ഷണിച്ചു
അങ്കണവാടികളില്‍ കുടിവെള്ള സൗകര്യമൊരുക്കല്‍ എന്ന പ്രവര്‍ത്തിക്ക് അംഗീകൃത കരാറുകാരില്‍ നിന്നും ഇ-ടെൻഡറുകള്‍ (വിന്‍ഡോ നമ്പര്‍ B269460/2026) ഭരണിക്കാവ് സി ഡി പി ഒ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31ന് വൈകിട്ട് അഞ്ച് മണി. വിശദ വിവരങ്ങള്‍ www.lsg.keralagov.in, https://etenders.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.
date
- Log in to post comments