Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മടിക്കൈ ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് എസ്.ടി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴച്ച 20ന് രാവിലെ 10.30ന്  മടിക്കൈ ഐ.ടി.ഐയില്‍ നടക്കും. എസ്.ടി കാറ്റഗറിയില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തിലുള്ളവരുടെയും പരിഗണിക്കും. യോഗ്യത- സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിലുളള  ത്രിവല്‍സര ഡിപ്ലോമ, ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഫോണ്‍- 9961659895, 7012508582.

date