Skip to main content

വാഹന ലേലം*

 ചീഫ് എഞ്ചിനീയര്‍ ഭരണ വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ളതും തൃശ്ശൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഉപയോഗിച്ചു വരുന്നതുമായ വാഹനത്തിന്റെ (ബൊലേറോ ജീപ്പ്) കാലാവധി (14 വര്‍ഷം ആറുമാസം) പൂര്‍ത്തിയായതിനാല്‍ ലേലം ചെയ്യുന്നു. താത്പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ മുദ്ര വെച്ച കവറില്‍ ജനുവരി 16 ന് വൈകീട്ട് അഞ്ചിനകം അസി. എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം, തൃശ്ശൂര്‍, 20 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്കായി ഫോണ്‍: 7594971152, 8086395079, 0487 2323810.
 

date