Post Category
ഇ – ചലാൻ അദാലത്ത്
മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ജനുവരി 28 രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ ടി ഒ യുടെ ട്രാൻസ്പോർട്ട് ഭവനിലെ ഓഫീസിൽ വച്ച് ഇ – ചലാൻ അദാലത്ത് നടത്തുന്നു. കോടതികളിൽ പോയിട്ടുള്ളതും അല്ലാത്തതുമായ മോട്ടോർ വാഹന വകുപ്പിന്റെയും പോലീസിന്റെയും എല്ലാ ഇ - ചലാനുകളും അദാലത്തിൽ പരിഗണിക്കും.
പി.എൻ.എക്സ്. 247/2026
date
- Log in to post comments