Post Category
കേയര്‍ടേക്കര്‍ ഒഴിവ്: വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
മലപ്പുറം സൈനിക വിശ്രമ കേന്ദ്രത്തില്‍ താത്ക്കാലികമായി മുഴുവന്‍ സമയ കേയര്‍ടേക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി 24നകം അപേക്ഷിക്കണം. ഫോണ്‍-0483 2734932.
date
- Log in to post comments