Post Category
പോത്ത് വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ ഗവ. മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ പോത്ത് വളര്‍ത്തലില്‍ ജനുവരി 23ന് രാവിലെ 10 മുതല്‍ അഞ്ചു വരെ സൗജന്യ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ 0491- 2815454 എന്ന നമ്പറില്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെയുള്ള സമയത്ത് വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.
date
- Log in to post comments