Skip to main content

*വാഹനം ആവശ്യമുണ്ട്*

ചാലക്കുടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം പരമാവധി 1500 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ സാധിക്കുന്ന വാഹനം (ഡ്രൈവര്‍ ഉള്‍പ്പെടെ) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 29 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ശിശു വികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ട്, ചാലക്കുടി, പിന്‍-680307 എന്ന വിലാസത്തില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2706044.

date