Post Category
മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികള്‍/സംഘടനകള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. വ്യക്തികള്‍/സംഘടനകള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും നടത്തുന്ന മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്/ ഫോട്ടോകളും സഹിതം ജനുവരി 23 നകം ഇടുക്കി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഫീല്‍ഡ് ഓഫീസര്‍ക്ക് കൈമാറണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9447147498
date
- Log in to post comments