Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്‍ ഓഫീസ് പ്രവത്തനങ്ങള്‍ക്കായി 7 സീറ്റുള്ള എസ്യുവി വാഹനം നിബന്ധനകള്‍ക്ക് വിധേയ മായി ആവശ്യമുണ്ട്. പ്രതിമാസ വാടക വ്യവസ്ഥയില്‍ മൂന്ന് മാസത്തേന് വാഹനം നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍/സേവനദാതാക്കളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പ്രഫോര്‍മയില്‍ സീല്‍ ചെയ്ത കവറില്‍ ദര്‍ഘാസ് 2026 ജനുവരിി 19 ന് 11.00 മണിക്ക് മുമ്പായി ജില്ലാ മിഷനില്‍ ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷന്റെ വിശദാംശങ്ങള്‍ കുടുംബശ്രീ ജില്ലാമിഷന്‍, കളക്ട്രേറ്റ്, കുയിലിമലയിലുള്ള ഓഫീസുമായി പ്രവൃത്തിസമയത്ത് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04862 - 232223.

date