Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിന്റെ കീഴില്‍ മീന്‍വല്ലം ചെറുകിട ജല വൈദ്യുത പദ്ധതിയുടെ പവര്‍ഹൗസ് കോമ്പൗണ്ടിന്റെയും റിസര്‍വോയറിന്റെയും പെന്‍സ്റ്റോക്കിന്റെയും അതിര്‍ത്തികളില്‍ പുല്ല് വെട്ടി വൃത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ച. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ ജനുവരി 27 വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം 3.30ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനിയുടെ ഓഫീസില്‍ ലഭിക്കും.
date
- Log in to post comments