Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് ബി.എല്‍.ഡി.സി. ഫാന്‍, എല്‍.ഇ.ഡി ലൈറ്റ് എന്നിവ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത കരാറുകാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 22ന് രാവിലെ 10 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍-04931 220351.

date