Post Category
വൈദ്യുതി തടസ്സപ്പെടും
ഒതുക്കുങ്ങല്‍ സെക്ഷന് കീഴില്‍ 33 കെവി ലൈനില്‍ ടച്ചിങ് ജോലി നടക്കുന്നതിനാല്‍ ജനവരി 22ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
date
- Log in to post comments