Skip to main content

അറിയിപ്പ്

പൊന്നാനി കോടതിപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലീഗല്‍ മെട്രോളജി പൊന്നാനി ഇന്‍സ്പെക്ടര്‍ ഓഫീസ് പൊന്നാനി ചന്തപ്പടിയിലെ പി.ഡബ്ള്യൂ.ഡി കെട്ടിടത്തിലേക്ക് മാറ്റി. ഫോണ്‍- 0494 2665434.

 

date