Skip to main content

കാവല്‍’ പദ്ധതി

  ജില്ലാ പഞ്ചായത്ത്   നടപ്പാക്കുന്ന 'കാവല്‍’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡ് പദ്ധതി പ്രകാരം പരിശീലനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ ഒരു വര്‍ഷത്തേക്ക് ആണ് നിയമനം. മുന്‍പ് നിയമനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം പൂര്‍ത്തീകരിച്ചത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്   സഹിതമുള്ള അപേക്ഷ ജനുവരി 27നകം ജില്ലാ പട്ടികജാതി വികസന ഓഫീസ്/ ജില്ലാ പഞ്ചായത്ത്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍:   0474 2794996.  
 

 

date