Skip to main content

മദ്യനിരോധിത -ഉത്സവമേഖല  

പണ്ടാരത്തുരുത്ത് ശ്രീമൂക്കുംപുഴ ദേവി ക്ഷേത്ര മകരഭരണിമഹോത്സവത്തോടനുബന്ധിച്ച് ജനുവരി  27 വരെ ക്ഷേത്രത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ ഉത്സവ മേഖലയായും ജനുവരി 27ന് മദ്യനിരോധിത മേഖലയായും  ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
 

date