Post Category
റീ-ടെണ്ടര്‍ ക്ഷണിച്ചു
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രൗണ്ട് ക്ലീയറന്‍സുള്ള 5 സീറ്റര്‍/ 7 സീറ്റര്‍ എസ്‌യുവി വാഹനമോ ജീപ്പ് മോഡല്‍ വാഹനമോ ആവശ്യമുണ്ട്. പ്രതിമാസ വാടക വ്യവസ്ഥയില്‍ മൂന്ന് മാസത്തേക്ക് വാഹനം നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍/സേവനദാതാക്കളില്‍ നിന്നും റീ-ടെണ്ടറുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 27 ന് 5 മണിക്ക് മുമ്പായി ജില്ലാ മിഷനില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ടെണ്ടര്‍ അപേക്ഷകള്‍ ജില്ലാ മിഷനില്‍ നിന്നും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് കൂടുംബശ്രീ ജില്ലാ മിഷന്റെ കളക്ടറേറ്റിലുള്ള ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862 232223.
date
- Log in to post comments