Post Category
പ്രവേശനം ആരംഭിച്ചു
കോട്ടയം: കെൽട്രോണിന്റെ നാഗമ്പടം നോളജ് സെന്ററിൽ ഡാറ്റാ അനാലിസിസ് ആൻഡ് മെഷീൻ ലേണിംഗ്,ഓഗ്മെന്റ് റിയാലിറ്റി അപ്ലിക്കേഷൻ ഡെവലപ്പർ എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.യോഗ്യത പ്ലസ് ടു. https://forms.gle/LPNgabsFQscD27dUA എന്ന ലിങ്ക് വഴി അപേക്ഷിക്കാം.ഫോൺ : 6282841772, 8590118698.
date
- Log in to post comments