Post Category
ഗതാഗതം നിരോധിച്ചു
കോട്ടക്കല്‍-ചങ്കുവെട്ടി മിനി റോഡ്-സൂപ്പി ബസാര്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ നാളെ(വെള്ളി) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. യാത്രക്കാര്‍ കോട്ടക്കല്‍-പറപ്പൂര്‍ റോഡ് ഉപയോഗിക്കണം.
date
- Log in to post comments