Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 27ന്

തദ്ദേശ സ്ഥാപനങ്ങളുടെ 2026-27 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്  ജനുവരി 24ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 27ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11ന് ചേരും.  എല്ലാ തദ്ദേശ സ്ഥാപന അധ്യക്ഷരും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

 

date