Skip to main content

കെൽട്രോണിൽ ഡാറ്റാ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഓൺലൈൻ/ഹൈബ്രിഡ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ നോളജ് സെന്ററുകൾ വഴി നടത്തുന്ന ഓൺലൈൻ/ഹൈബ്രിഡ് ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15. ഫോൺ- 9188665545.

date