Skip to main content
..

ചരമോപചാരം കൈമാറി

അന്തരിച്ച മുന്‍ നിയമസഭാംഗം സി.വി പത്മരാജന് നിയമസഭയുടെ ചരമോപചാരം ഭാര്യ ആര്‍ വസന്തകുമാരിക്ക് വസതിയിലെത്തി കൊല്ലം തഹസില്‍ദാര്‍ വിനോദ്കുമാര്‍ കൈമാറുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ് സജീവ്, കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസര്‍ സജീഷ് എന്നിവര്‍ സംബന്ധിച്ചു.

date