Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വര്‍ഷക്കാലത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ വനിത സംരക്ഷണ ഓഫീസില്‍ നിന്നും ജനുവരി 28ന് ഉച്ചയ്ക്ക് 1 മണി വരെ ഓഫീസ് പ്രവൃത്തി സമയത്ത് വാങ്ങാം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണി വരെ ടെണ്ടറുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 221722

date