Post Category
ഭിന്നശേഷി നിയമനം; അറിയിപ്പ്
ജില്ലയിലെ എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി രൂപീകരിച്ച ജില്ലാതല സമിതി മുഖേനയുള്ള ആദ്യഘട്ട നിയമനത്തിന് അര്‍ഹരായവര്‍ക്ക് ജനുവരി 24ന് രാവിലെ 11.30-ന് കൊല്ലം സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നിയമനശുപാര്‍ശ നല്‍കും. വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ നിന്നും ഫോണ്‍ മുഖേന അറിയിപ്പ് ലഭിച്ച എല്ലാവരും എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments