Post Category
നിരാക്ഷേപ സാക്ഷ്യപത്രം; ആക്ഷേപം അറിയിക്കണം
പത്തനാപുരം താലൂക്കില്‍ വിളക്കുടി വില്ലേജില്‍ സര്‍വ്വേ നം. 302/152, 302/1/157, 302/1/158, 302/1/161, 302/1/159, 302/1/46/378, 302/1/46, 302/1/46/330/384, 302/1/46/330 ല്‍ പെട്ട സ്ഥലത്ത് 500 കി. ഗ്രാം സംഭരണശേഷിയുള്ള സ്‌ഫോടകവസ്തു മാഗസീന്‍ സ്ഥാപിക്കുന്നതിന് പറയരുവിള, കാര്യറ പി.ഒ, എസ്.ആര്‍ ഭവനില്‍ എസ്.സജീവിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം കൊല്ലം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ രേഖാമൂലം ബോധിപ്പിക്കേണ്ടതാണ്.
date
- Log in to post comments