Skip to main content

റിപ്പബ്ലിക് ദിനാഘോഷം ഇന്ന് 

 

 

ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9.02മണിക്ക് തേക്കിൻകാട് മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മുഖ്യാതിഥി റവന്യൂ, ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ദേശീയപതാക ഉയർത്തും. തുടർന്ന്, മുഖ്യാതിഥി പരേഡ് പരിശോധിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

 

date