Post Category
കരാർ നിയമനം
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) എ.സി.ആർ ലാബിൽ ചീഫ് ടെക്നിക്കൽ ഓഫീസർ, സയന്റിഫിക് ഓഫീസർ തസ്തികകളിൽ തിരുവനന്തപുരം മേഖലയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7 വൈകിട്ട് 5 വരെ. കൂടുതൽവിവരങ്ങൾക്ക്: www.khrws.kerala.gov.in.
പി.എൻ.എക്സ്. 391/2026
date
- Log in to post comments