Skip to main content

പരീക്ഷാ വിജ്ഞാപനം

ഫെബ്രുവരി 23ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സി.സി.പി- ഹോമിയോ) പരീക്ഷയുടെ വിജ്ഞാപനവും ടൈംടേബിളും www.ghmct.org യിൽ ലഭ്യമാണ്.

പി.എൻ.എക്സ്. 394/2026

date