Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ, ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് മലയാളം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി.എസ്.ടി. യൂസിങ് ടാലി  കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. എസ്.സി/ എസ്.ടി/ ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്‌സ് മുഖേന ഫീസിളവ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക്http://lbscentre.kerala.gov.in0471-2560333/ 9995005055.

പി.എൻ.എക്സ്. 397/2026

date