Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജിലെ പി.ഇ.ഐ.ഡി സെല്‍ വിഭാഗത്തിലേക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30 ന് വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0477-2282611, 2282015

date