Skip to main content

തീയതി നീട്ടി

കോട്ടയം: സ്‌കോള്‍ കേരളയില്‍ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് യോഗാ കോഴ്‌സിന്റെ മൂന്നാം ബാച്ചിലേക്ക് പ്രവേശനത്തിനുള്ള തീയതി നീട്ടി. www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഫെബ്രുവരി രണ്ടു വരെ 100 രൂപ പിഴയോടെ ഫീസ് അടയ്ക്കാം. ഫോണ്‍: 04812300443, 9496094157.

date