Skip to main content

സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡ്

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംഘടന അവാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 20 വരെ നീട്ടി. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളതും സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന  ഉപഭോക്തൃ സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിലാസം: ഉപഭോക്തൃകാര്യവകുപ്പ് സെക്രട്ടറി, സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1.   
 
 

 

date