ബജറ്റ്: ചേർത്തല മണ്ഡലം
1. ചേർത്തല പൂത്തോട്ട നെടുമ്പ്രക്കാട് റോഡ് പുനരുദ്ധാരണം - 3.5 കോടി
2. വയലാർ- ഒളതല- കാവിൽ- വളമംഗലം റോഡ് പുനർനിർമ്മാണം - 2 കോടി
3. ചേർത്തല കഞ്ഞിക്കുഴി കൂറ്റുവേലി ജംഗ്ഷൻ- കളത്തിവീട് ജംഗ്ഷൻ- വനസ്വർഗ്ഗം ജംഗ്ഷൻ- റോഡ് പുനരുദ്ധാരണം - 4.5 കോടി
4. ചേർത്തല ഒറ്റപ്പുന്ന - കുറുപ്പംകുളങ്ങര ജംഗ്ഷൻ റോഡ് പുനർനിർമ്മാണം - 2 കോടി
5. ചേർത്തല സെൻറ് മേരീസ് പാലം മുതൽ ആഞ്ഞിപ്പാലം വരെയുള്ള റോഡ് (എ എസ് കനാലിന് പടിഞ്ഞാറ് വശം) പുനർനിർമ്മാണം - 3 കോടി
6. പട്ടണക്കാട് പുതിയകാവ് - കോനാട്ട്ശ്ശേരി റോഡ് പുനർനിർമ്മാണം - 1.5 കോടി
7. ചേർത്തല തെക്കേ തെരുവ് - തിരുവിഴ കിഴക്കേനട റോഡ് (ചേർത്തല പോലീസ് സ്റ്റേഷൻ മുതൽ തിരുവിഴ സ്കൂൾ വരെ) പുനർനിർമ്മാണം - 6.7 കോടി
8. ചേർത്തല പട്ടണക്കാട് കോനാട്ട്ശ്ശേരി ഗവൺമെൻറ് എൽപിഎസിന് കെട്ടിട നിർമ്മാണം - 2 കോടി
9. ചേർത്തല വയലാർ കളവങ്കോട് ശ്രീശക്തിശ്വരംക്ഷേത്രത്തിൽ ആർട്ട് ഗ്യാലറിയും ഹാളും - 1 കോടി
- Log in to post comments