Skip to main content

ബജറ്റ്: അരൂർ മണ്ഡലം

1. അരൂർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഓപ്പൺ ജിം - 1.5 കോടി
2. പെരുമ്പളം സി.എച്ച്.സി കെട്ടിടം-1 കോടി
3. എസ് സി എസ് എച്ച് എസ് എസ് വളമംഗലം  എച്ച് എസ് എസിന് സ്റ്റേഡിയം -1 കോടി
4. അരുക്കുറ്റി ഗവ.യു പി സ്കൂളിന് പുതിയ കെട്ടിടം -1 കോടി
5. അരൂർ കുമ്പളങ്ങി റോഡ് (ബി എം & ബി സി) -1. 5 കോടി
6. അരൂർ പഞ്ചായത്ത് കഴിവിടാംമൂല നഗറിലെ റെയിൽവേ അണ്ടർ പാസ്സ് - 1 കോടി
7. വടുതല കുടപുറം റോഡ് (ബി എം & ബി സി) - 3 കോടി

date