Skip to main content

ബജറ്റ്: ആലപ്പുഴ മണ്ഡലം

1.ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ട് സ്റ്റേഡിയം - 4 കോടി

2.ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ -3 കോടി

3.ആലപ്പുഴ മണ്ഡലത്തിലെ വിവിധ റോഡുകൾ- 2 കോടി

4. ലിയോ തേർട്ടീന്ത് സ്കൂൾ ഗ്രൗണ്ട് - 1 കോടി

5. മണ്ണഞ്ചേരി പടിഞ്ഞാറേ മഹൽ അമിനിറ്റി സെൻറർ - 1 കോടി

6. വളവനാട് പുത്തൻകാവ് ക്ഷേത്രം അമിനിറ്റി സെൻ്റർ - 1 കോടി

7 . ഇ കെ നായനാർ ഹാപ്പിനെസ്സ് പാർക്ക് ആര്യാട് പഞ്ചായത്ത് - 1.5 കോടി

8. ആലപ്പുഴ മുനിസിപ്പൽ ലൈബ്രറി മന്ദിരം - 1 കോടി 

9. കണിച്ചുകുളങ്ങര സ്കൂൾ ഗ്രൗണ്ട് -  2 കോടി 

10. കൊറ്റംകുളങ്ങര മഹാദേവ ക്ഷേത്രം അമിനിറ്റി സെൻറർ - 1  കോടി 

11. കാട്ടൂർ ഹോളി ഫാമിലി ഗ്രൗണ്ട് - 1 കോടി

12. കിടങ്ങാംപറമ്പ് സി കേശവൻ സ്മാരകം - 1 കോടി 

13. തെക്കൻ ആര്യാട് ജുമാമസ്ജിദ്- 1 കോടി

14. 50 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന സർവ്വോദയപുരം അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ  ഡി പി ആർ തയ്യാറാക്കുന്നതിനുള്ള ടോക്കൺ തുക.

date