ബജറ്റ്: മാവേലിക്കര മണ്ഡലം
1. രാജാ രവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് പുതിയ കെട്ടിട സമുച്ചയം- 2 കോടി
2. മാവേലിക്കര ഫയർ സ്റ്റേഷൻ കെട്ടിടം- 2 കോടി
3. മാവേലിക്കര ഐ എച്ച് ആർ ഡി കോളേജിൽ കെട്ടിടം- 2 കോടി
4. ഗവ. വെൽഫയർ എൽപിഎസ് ചുനക്കര കെട്ടിട നിർമ്മാണം -1 കോടി
5. ഗവ. എൽപിഎസ് മുള്ളിക്കുളങ്ങര കെട്ടിട നിർമ്മാണം -1 കോടി
6. ഗവ. യുപിഎസ് വരേണിക്കൽ കെട്ടിട നിർമ്മാണം-1 കോടി
7. ഗവ. മുഹമ്മദൻസ് എൽപിഎസ് വെട്ടിയാർ കെട്ടിട നിർമ്മാണം -1 കോടി
8. ഗവ.വെൽഫെയർ എൽപിഎസ് താമരക്കുളം -1 കോടി
9. ഗവ. എൽപിഎസ് മാലിമേൽ -1 കോടി
10. ഗവ. എൽപിഎസ് വെട്ടിയാർ-1കോടി
11. ഗവ. ചുനക്കര യു. പി. എസ് -1 കോടി
12. കല്ലിമേൽ ഗവ. ന്യൂ എൽ. പി. എസ് -1 കോടി
13. ഗവ. യു. പി. എസ് ഇടക്കുന്നം -1 കോടി
14. വള്ളികുന്നം കാഞ്ഞിരത്തുംമൂട് പുത്തൻ ചന്ത റോഡ് -1 കോടി
15. പാലമേൽ കരിങ്ങാലിപുഞ്ച ടൂറിസം പദ്ധതി -1 കോടി
16. ചുനക്കര ജിംനേഷ്യം- 50 ലക്ഷം
16. മാവേലിക്കര മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണം - 7 കോടി
- Log in to post comments