Post Category
സഹകരണ കോണ്‍ക്ലേവ് – സംഘാടകസമിതി രൂപീകരണയോഗം മൂന്നിന്
കൊല്ലം സഹകരണ കോണ്‍ക്ലേവ് -2026 ന്റെ സംഘാടകസമിതി രൂപീകരണ യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 10.30-ന് എന്‍.എസ്. സഹകരണ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments