Post Category
*അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം *
തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.ടെക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി/ പ്രവൃത്തിപരിചയം അഭിലഷണീയം. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി തലപ്പുഴ ഗവ എന്‍ജിനിയറിങ് കോളെജിലെത്തണം. ഫോണ്‍- 04935 257321
date
- Log in to post comments