Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ആലപ്പുഴ ജനറല്‍ ആശുപത്രിയിലേയ്ക്ക് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ബ്രഡ് വിതരണം ചെയ്യുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. വോള്‍ വീറ്റ് ബ്രഡ് (400 ഗ്രാം പാക്കറ്റ്) ഒരു മാസത്തേയ്ക്ക് 2500 മുതല്‍ 3000 വരെ പാക്കറ്റ് വിതരണം ചെയ്യേണ്ടി വരുന്നതും ആഴ്ചയില്‍ എല്ലാ ദിവസവും ഇന്റന്റ് പ്രകാരം രാവിലെ 9.30 നും 10.30നും ഇടയ്ക്ക് വിതരണം ചെയ്യേണ്ടതുമാണ്. ടെന്‍ഡര്‍ ഫോമുകള്‍ ഓഫീസിൽ ലഭ്യമാണ്. സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി  14 ന് ഉച്ച കഴിഞ്ഞ് 3 മണി. ഫോണ്‍: 0477-2253324.

date