Skip to main content

*ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ് ഇന്ന് *

ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല സിറ്റിങ് ഇന്ന് (ഫെബ്രുവരി 4) രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങ്ങില്‍ പരിഗണിക്കും

date