Skip to main content

ഗതാഗത നിയന്ത്രണം

തിരുവല്ല കാവുംഭാഗം- ഇടിഞ്ഞില്ലം റോഡില്‍ അഴിയിടത്ത്ചിറ ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് മുതല്‍ ആറ് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്  എഞ്ചിനീയര്‍ അറിയിച്ചു.    
 

date