Skip to main content

കോഴ്‌സ് പ്രവേശനം

കുളക്കട അസാപ് കേരളയില്‍  ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത : പ്ലസ്ടു. രജിസ്‌ട്രേഷന്: https://forms.gle/XazbUJJHsqt61tVd6 ഫോണ്‍ : 9495999672.
 
 

date