Post Category
ഗവൺമെന്റ് എം.ബി.എ കോളേജിൽ അഡ്മിഷൻ
കേരള സർവ്വകലാശാലയുടെയും എ.ഐ.സി.ടി.ഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ( ഐ.എം.ടി ) 2026-2028 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫിഷറീസ് വിഭാഗക്കാർക്കും ഒ.ബി.സി വിദ്യാർത്ഥികൾക്കും മാർക്കിളവും സ്കോളർഷിപ്പും ലഭിക്കുന്നതാണ്. വിലാസം. ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കൽ പി. ഒ, ആലപ്പുഴ- 688003. ഫോൺ : 9188067601, 0477-2267602, 9946488075, 9747272045
വെബ്സൈറ്റ് - www.imtpunnapra.org
date
- Log in to post comments