Post Category
ജില്ലാ മെറിറ്റ് അവാർഡ്: അപേക്ഷ സമർപ്പിക്കണം
2024 മാർച്ചിൽ എസ്.എസ്.എൽ.സി\ടി.എച്ച്.എസ്.എസ്.എൽ.സി, പ്ലസ്ടു/വിഎച്ച്എസ്ഇ സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് വേണ്ടി ക്ഷണിച്ച ജില്ലാ മെറിറ്റ് അവാർഡിന്റെ അപേക്ഷ പോസ്റ്റൽ വഴി കോളേജ് എജ്യൂക്കേഷൻ ഡയറക്ടറേറ്റ് കാര്യാലയത്തിൽ ലഭിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 16 വൈകിട്ട് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: dcescholarship.kerala.gov.in,
9446780308.
പി.എൻ.എക്സ്. 545/2026
date
- Log in to post comments