Skip to main content

ഫാര്‍മസിസ്റ്റ് നിയമനം

പെരുമണ്ണ ക്ലാരി കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലിക- ദിവസവേതന അടിസ്ഥാനത്തില്‍ ഫര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 16ന് ഉച്ചയ്ക്ക് 12ന് പെരുമണ്ണക്ലാരി കുടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കും. യോഗ്യത- കേരള പി.എസ്.സി.അംഗീകരിച്ച ഡി.ഫാം /ബി.ഫാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-0483-2694554.

 

date