Skip to main content

അസാപ് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ലക്കിടി അസാപില്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ.) അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 16. താല്പര്യമുള്ളവര്‍ https://forms.gle/THbV5Su474kNiTpCA വഴി അപേക്ഷിക്കണം. ഫോണ്‍- 9495999667,9895967998.

date