Post Category
ടെൻഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള നോർത്ത് പറവൂർ ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 179 അങ്കണവാടികളിലേക്ക് 2025-26 വർഷത്തെ പ്രീസ്‌കൂൾ എഡ്യുക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി ടെൻഡർ ക്ഷണിച്ചു. ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ടെൻഡറുകൾ സമർപ്പിക്കാവുന്നതാണ്.
ഫെബ്രുവരി 26 ഉച്ചയ്ക്ക് 1 വരെ
ടെൻഡർ സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments